¡Sorpréndeme!

ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് അഫ്ഗാന്‍ താരം | Oneindia Malayalam

2018-05-21 8 Dailymotion

Rashid Khan Mourns For His Friend Who Ended Life
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് സ്‌ഫോടനമുണ്ടായത്. ലോകത്തെ നമ്പര്‍ വണ്ട ട്വന്റി-20 ബൗളറായ റാഷിദ് ഖാന്റെ സ്വന്തം നാടാണ് ജലാലാബാദ്.
#Afghanistan #Cricket